2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കണ്ണൂര് നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് ഒരു നിത്യ സംഭവം ആണ്... എന്നിട്ടും ഉത്തരവടപെട്ട ആളുകള് എന്തുകൊണ്ട് ഇത് പരിഹരിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല...????
ഇത്തരം ഉളുപ്പും ചളുപ്പും ഇല്ലാത്ത ആളുകളെ എന്തിനു അധികാര കസേരയിൽ ഇരുത്തുന്നു...?? ചാണകവെള്ളം തളിച്ച്, ചൂലുകൊണ്ടടിച്ച്‌ പുരതാകാനം ഇത്തരം എമ്പോക്കികളെ ...